അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും വീണു ; നാലു വയസ്സുകാരിക്ക് ഗുരുതര പരിക്ക്
ഇടുക്കി : അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും നാലു വയസ്സുകാരി താഴെ വീണു. ഇടുക്കി കല്ലാറിലാണ് സംഭവം നടന്നത്. 20 അടിയോളം ഉയരമുള്ള കെട്ടിടത്തിൽ നിന്നുമാണ് ...