”കൈ” വിട്ടു, നിലതെറ്റി; രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജി; 400 ഓളം പ്രവർത്തകർ പാർട്ടി വിട്ടു
ജയ്പൂർ : രാജസ്ഥാനിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. 400 ഓളം പാർട്ടി പ്രവർത്തകർ പ്രാഥമിക അംഗത്വം രാജിവച്ചു . നാഗൗർ ലോക്സഭാ സീറ്റിൽ കോൺഗ്രസ് രാഷ്ട്രീയ ലോക് താന്ത്രിക് ...