വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ പിടിച്ചുലച്ച വൻ അഴിമതികളിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 4000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണ് ...








