41,000 വർഷം പഴക്കമുള്ള ‘സോംബി’ വൈറസുകൾ മനുഷ്യകുലത്തിന്റെ സർവ്വനാശത്തിന് കാരണമാകുമോ?:കണ്ടെത്തിയത് ഹിമാലയസാനുക്കളിൽ നിന്ന്
5 വർഷങ്ങൾക്ക് മുൻപാണ് ലോകം കൊവിഡ് 19 എന്ന മഹാമാരിയ്ക്ക് മുൻപിൽ മുട്ടുകുത്തിയത്. ലോകത്തെ ആകെ പിടിച്ചുകുലുക്കിയ ആ മഹമാരിയ്ക്ക് കാരണമായതാകട്ടെ കോറോണയെന്ന ഭീകരൻ വൈറസും. അതിന് ...