റഷ്യൻ സൈന്യത്തിലുൾപ്പെട്ട 45 ഇന്ത്യക്കാരെ മോചിപ്പിച്ചു ; 50 പേരെ കൂടി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി : റഷ്യൻ സൈന്യത്തിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം. 45 ഇന്ത്യക്കാരെയാണ് യുദ്ധ മേഖലയിൽ നിന്ന് മോചിപ്പിച്ചത്. അമ്പത് ഇന്ത്യൻ പൗരന്മാർ ഇപ്പോഴും ...