വംശീയ അതിക്രമം: ഇന്ത്യ മ്യാന്‍മറിനൊപ്പം പങ്കുചേരുന്നതായി നരേന്ദ്രമോദി
യാങ്കോണ്‍: വംശീയ അക്രമങ്ങള്‍ നടക്കുന്ന മ്യാന്‍മറിന്റെ ആശങ്കകള്‍ക്കൊപ്പം ഇന്ത്യ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടെ കൗണ്‍സിലര്‍ ആങ് സാങ് സ്യൂചിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ...