പാകിസ്താൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം; 47 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു,30 പേർക്ക് ഗുരുതരപരിക്ക്
ഇസ്ലാമാബാദ്: പാകിസ്താൻ സൈനികവാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബലൂചിസ്ഥാനിലെ തുർബത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്. ബലൂച് ലിബറേഷൻ ആർമിയുടെ ഫിദായി യൂണിറ്റിന്റെ ചാവേർ ...