ഇന്ത്യ വിടാൻ ശ്രമിച്ച 48 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ പിടിയിൽ ; കൂട്ട പാലായനം എസ്ഐആർ പേടിച്ച്
കൊൽക്കത്ത : ഇന്ത്യ വിടാനുള്ള ശ്രമത്തിനിടയിൽ 48 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ ബംഗാൾ അതിർത്തിയിൽ പിടിയിൽ. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം ...








