ലോറിയിലെ കണ്ടെയ്‌നർ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു: 48 പേർ മരിച്ചു
കെനിയ : ട്രെയിലറിലെ ഷിപ്പിംഗ് കണ്ടെയ്‌നർ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം. 48 പേർ മരിച്ചു. പടിഞ്ഞാറൻ കെനിയയിലെ ലോണ്ടിയാനിയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ലോറിയിലെ ഷിപ്പിംഗ് കണ്ടെയ്‌നർ ...