കിം കർദാഷിയാനെ പോലെ ആകണം; നടത്തിയത് 15 ശസ്ത്രക്രിയകൾ, ചെലവായത് 49 ലക്ഷം; ഇനിയും ബുദ്ധിമുട്ടാൻ തയ്യാറാണെന്ന് യുവതി
കിം കർദാഷിയാനെ പോലെയാകാൻ 28കാരിയായ യുവതി ചെലവഴിച്ചത് 49 ലക്ഷം രൂപ. ദക്ഷിണകൊറിയയിലാണ് സംഭവം. ചെറി ലീ എന്ന യുവതിയാണ് തന്റെ ആരാധ്യപാത്രത്തെ പോലെയാകാൻ ഇത്രയധികം രൂപ ...