നാലു വയസ്സുകാരന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും കൊടുത്തത് കാലാവധി കഴിഞ്ഞ മരുന്ന്
തിരുവനന്തപുരം: പനിബാധിതനായി ചെന്ന കുട്ടിക്ക് പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തതായി പരാതി. പെരുമാതുറ സ്വദേശിയായ നാലു വയസ്സുകാരനാണ് കാലാവധി കഴിഞ്ഞ ...








