Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ആർസിബിയും ഹൈദരാബാദും പടിവാതിൽക്കൽ; പഞ്ചാബ് കിംഗ്‌സിന് ഇനി പിഴവുകൾക്ക് സ്ഥാനമില്ല; ടീമുകളുടെ സാധ്യത ഇങ്ങനെ

by Brave India Desk
May 12, 2026, 12:44 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ 2026-ന്റെ ലീഗ് ഘട്ടം അവസാനത്തിലേക്ക് അടുക്കുമ്പോൾ പ്ലേ ഓഫ് പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. തുടർച്ചയായ ഏഴ് വിജയങ്ങളുമായി കുതിച്ച പഞ്ചാബ് കിംഗ്‌സ് അടുത്ത നാല് മത്സരങ്ങളിൽ പരാജയപ്പെട്ടതോടെ പോയിന്റ് പട്ടികയിലെ കണക്കുകൾ മാറിമറിഞ്ഞു.

പഞ്ചാബ് കിംഗ്‌സിന്റെ അപ്രതീക്ഷിത വീഴ്ച ടേബിളിന്റെ മുകൾത്തട്ടിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വിവിധ ടീമുകളുടെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെയാണ്:

Stories you may like

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

1. പഞ്ചാബ് കിംഗ്‌സ് : ആദ്യ 6 മത്സരങ്ങളിലും വിജയിച്ച പഞ്ചാബ് ഇപ്പോൾ തുടർച്ചയായ നാല് തോൽവികളുടെ ആഘാതത്തിലാണ്. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള അവർക്ക് ഇനി മുംബൈ, ബാംഗ്ലൂർ, ലക്നൗ ടീമുകളെയാണ് നേരിടാനുള്ളത്. ബാക്കിയുള്ള മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ വിജയിച്ചാൽ 17 പോയിന്റോടെ പ്ലേ ഓഫ് ഉറപ്പിക്കാം.

2. ബാംഗ്ലൂരും ഹൈദരാബാദും : 11 കളികളിൽ നിന്ന് 14 പോയിന്റും +1.103 എന്ന മികച്ച നെറ്റ് റൺറേറ്റുമായി പട്ടികയിൽ ഒന്നാമതാണ് ആർസിബി. ഒരു ജയം കൂടി നേടിയാൽ പ്ലേ ഓഫ് ഉറപ്പിക്കാം. 14 പോയിന്റുള്ള ഹൈദരാബാദിനും ഒരു വിജയം കൂടി മതി അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ. രണ്ട് വിജയങ്ങൾ അവരെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിച്ചേക്കാം.

3. ചെന്നൈയും രാജസ്ഥാനും: പഞ്ചാബിന്റെ തോൽവികൾ ഏറ്റവും കൂടുതൽ ഗുണകരമായത് 12 പോയിന്റ് വീതമുള്ള സിഎസ്കെക്കും രാജസ്ഥാനുമാണ്.ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ വിജയിച്ചാൽ ഇവർക്ക് 16 പോയിന്റിലെത്താം. എന്നാൽ ഒരു തോൽവി പോലും രാജസ്ഥാന്റെ സാധ്യതകളെ ഇല്ലാതാക്കിയേക്കാം.

4. മറ്റ് ടീമുകളുടെ അവസ്ഥ

ഗുജറാത്ത് ടൈറ്റൻസ് 14 പോയിന്റുണ്ടെങ്കിലും റൺറേറ്റ് നെഗറ്റീവ് ആയതിനാൽ സുരക്ഷിതരാകാൻ അവർക്ക് രണ്ട് ജയങ്ങൾ കൂടി ആവശ്യമാണ്.

കൊൽക്കത്ത : 10 പോയിന്റുള്ള കെകെആറിന് ഇനി വരുന്ന നാല് മത്സരങ്ങളും ജയിച്ചേ തീരൂ. ഒരെണ്ണത്തിൽ പരാജയപ്പെട്ടാൽ അവർ പുറത്താകും.

ഡൽഹി ക്യാപിറ്റൽസ് : 8 പോയിന്റുള്ള ഡൽഹിക്ക് ഇനി ഗണിതശാസ്ത്രപരമായ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ പ്രതീക്ഷയുള്ളൂ.

മുംബൈ , ലക്നൗ ടീമുകളാകട്ടെ അടുത്ത റൗണ്ടിലെത്താതെ പുറത്തായി കഴിഞ്ഞു.

Tags: CSKMIRCBipl 2026
Share
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

Latest News

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies