5,000 യുഎസ് പടയാളികൾ എത്തുന്നു’; പട്ടായയിൽ ലൈംഗികത്തൊഴിലാളികളെ തൂത്തുവാരി പോലീസ്; വൻ റെയ്ഡ്!
പശ്ചിമേഷ്യയിലെ മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾക്ക് ശേഷം 250 ദിവസത്തിലേറെ കടലിൽ തുടർച്ചയായി സേവനം അനുഷ്ഠിച്ച യുഎസ് നാവികസേനയുടെ ഭീമൻ വിമാനവാഹിനിക്കപ്പലായ 'യുഎസ്എസ് ഏബ്രഹാം ലിങ്കൺ' (USS ...










