5 arrested

ചന്ദനക്കടത്തിന് സഹായി മുൻ പോലീസ് തണ്ടർബോൾട്ട് ; അഞ്ചുപേർ അറസ്റ്റിൽ

ഇടുക്കി : ഇടുക്കിയിൽ ചന്ദനക്കടത്ത് സംഘം അറസ്റ്റിൽ. മുൻ പോലീസ് തണ്ടർബോൾട്ട് ഉദ്യോഗസ്ഥൻ അടക്കമുള്ളവരാണ് ചന്ദനക്കടത്ത് നടത്തിയിരുന്നത്. നെടുംകണ്ടം സന്യാസിയോടയിൽ ചന്ദന മരം ചെറു കഷ്ണങ്ങൾ ആക്കി ...

താക്കോൽക്കൂട്ടത്തിലും സ്വർണ്ണക്കടത്ത് ; നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട ; അഞ്ച് പേർ പിടിയിൽ

എറണാകുളം : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്നും എത്തിയ സംഘത്തിൽ നിന്നുമാണ് അനധികൃതമായി കടത്തിയ സ്വർണാഭരണങ്ങൾ കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. 33 ലക്ഷം ...

വിവാഹശേഷം സ്വന്തം വീട്ടില്‍ പോയ വധു തിരികെ എത്തിയില്ല; വന്‍ വിവാഹത്തട്ടിപ്പ്, തട്ടിപ്പിനിരയായത് അമ്പതോളം പേർ, സ്ത്രീകളടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

പാലക്കാട് വിവാഹ തട്ടിപ്പ് കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍, പാലക്കാട് സ്വദേശിനികളായ സജിത, ദേവി, സഹീദ എന്നിവരാണ് ...

ചേവായൂരില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; ബേപ്പൂര്‍ സ്വദേശി ഷഫീഖ്, ചേവായൂര്‍ സ്വദേശി ആഷിക് എന്നിവരും സ്ത്രീകളും ഉള്‍പ്പടെ 5 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: ചേവായൂര്‍ പാറോപ്പടി ചേവരമ്പലം റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച്‌ നടത്തിവരികയായിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലിസ് നടത്തിയ റെയ്ഡില്‍ മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെ അഞ്ചുപേര്‍ ...

വ്യാജ ലൈസന്‍സ് തോക്കുമായി അഞ്ച് കശ്മീരികള്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകൾ

തിരുവനന്തപുരം: വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശംവച്ച അഞ്ച് കശ്മീരികള്‍ കരമന നീറമണ്‍കരയില്‍ അറസ്റ്റില്‍. രജൗറി ജില്ലയിലെ കട്ടേരംഗ സ്വദേശികളായ ഷൗക്കത്തലി, ഷുക്കൂര്‍ മഹമദ്, മുഷ്താക്ക് ഹുസൈന്‍, ഗുസല്‍മാന്‍, ...

ഭീകരപ്രവ‌ർത്തനത്തിന് ധനസഹായം; ജമ്മു‍കശ്മീരില്‍ എന്‍ഐഎ റെയ്ഡ്, ഒരു സ്ത്രീ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റിൽ

ശ്രീനഗര്‍: ജമ്മു കശ്മീരിന്‍റെ വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ്. ശ്രീനഗര്‍, അനന്ത്‌നാഗ്, ബരാമുള്ള എന്നിവിടങ്ങളിലാണ് റെയ്ഡ്. ഞായറാഴ്ച രാവിലെ ആരംഭിച്ച പരിശോധനയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് ...

കരിപ്പൂരില്‍ വൻ സ്വര്‍ണവേട്ട; മൂന്ന് കോടി രൂപ വില വരുന്ന അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവും പിടികൂടി, അഞ്ച് പേർ അറസ്റ്റിൽ

കരിപ്പൂര്‍: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തു. ഏകദേശം മൂന്ന് കോടി രൂപ വിലവരും. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ...

Cyber Attack Crime

കേ​ന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ പേരില്‍ തൊഴില്‍ തട്ടിപ്പ്; അഞ്ചംഗ സംഘം പിടിയില്‍

ഡ​ല്‍​ഹി: കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പേ​രി​ല്‍ വ്യാ​ജ വെ​ബ്സൈ​റ്റു​ണ്ടാ​ക്കി വ​ന്‍ തൊ​ഴി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ അഞ്ചംഗ സംഘം പിടിയില്‍. ഒ​രു മാ​സ​ത്തി​നിടെ 2700-ല്‍ ​അ​ധി​കം ആ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ച്‌ ...

സദാചാര പോലീസ് ചമഞ്ഞ് ആക്രമണം: അഞ്ചു പേര്‍ അറസ്റ്റില്‍

കൊച്ചി: സദാചാര പോലീസ് ചമഞ്ഞ് യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റിലായി. ചാമക്കാല സ്വദേശി സമല്‍നാഥ്, കഴിമ്പ്രം സ്വദേശികളായ അരുണ്‍, സുഹൈല്‍, ശ്രീശന്‍, ശ്രണേഷ് ...

തീവ്രവാദസംഘടനയുമായി ബന്ധം; കര്‍ണാടകയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍, നിരോധിത സംഘടന സിമിയുമായും ബന്ധമുണ്ടെന്ന് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്

ബെംഗളൂരു: തീവ്രവാദസംഘടന അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേര്‍ ബെംഗളൂരുവിൽ അറസ്റ്റിൽ. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. ഇജാസ് പാഷ, അനീസ്,സഹീദ്, ഇമ്രാന്‍ ...

കായംകുളത്ത് 10 കോടിയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി; അഞ്ചുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: കായംകുളത്ത് പത്തുകോടിയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിലാണ് സംഭവം. കായംകുളം പൊലീസ് ...

ഫോണ്‍ വിളി വിവാദം; ചാനല്‍ സി.ഇ.ഒ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍

കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിളി വിവാദത്തില്‍ ചാനല്‍ സി.ഇ.ഒ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. ഇന്നലെ രാവിലെ മംഗളം ചാനലിലെ മാധ്യമ ...

ഐഎസ് ഭീകരന്‍ ജര്‍മനിയില്‍ അറസ്റ്റിലായി; ജര്‍മനിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി സൂചന

ബെര്‍ലിന്‍: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ടുണീഷ്യന്‍ പൗരനായ ഐഎസ് ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രാങ്ക്ഫര്‍ട്ടിലെ നിരവധി സ്ഥലങ്ങളിലും കെട്ടിട സമുച്ചയങ്ങളിലും നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ...

കവിത ചുവരെഴുത്താക്കിയ സംഭവം; മഹാരാജാസില്‍ പ്രിന്‍സിപ്പാളിനെ എസ്എഫ്‌ഐ ഉപരോധിച്ചു; ക്യാംപസില്‍ വീണ്ടും പൊലീസ്

കവിതകള്‍ ചുമരെഴുത്താക്കിയതിന്റെ പേരില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍. അറസ്റ്റിനെ ന്യായീകരിച്ച എസ്എഫ്‌ഐ, ക്യാംപസില്‍ പൊലീസിനെ പ്രവേശിപ്പിച്ച പ്രിന്‍സിപ്പാളിനെതിരെ പ്രതിഷേധവുമായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist