5 ദിവസത്തെ സമയം കൂടി തരാം ; 48 മണിക്കൂർ അന്ത്യശാസനം നീട്ടി ട്രംപ് ; ഊർജ്ജനിലയങ്ങൾ ആക്രമിക്കില്ലെന്ന് ഇറാന് ഉറപ്പുനൽകി
വാഷിംഗ്‌ടൺ : പശ്ചിമേഷ്യൻ സംഘർഷത്തിൽ താൽക്കാലിക ആശ്വാസം. ഇറാന്റെ ഊർജ്ജ നിലയങ്ങളും പവർ പ്ലാന്റുകളും തകർക്കുമെന്ന തന്റെ 48 മണിക്കൂർ അന്ത്യശാസനം മരവിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ...








