വാഹനാപകടം: നാല് പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു
ജയ്പൂരില്‍ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര് മരിച്ചു. ഡല്‍ഹിയില്‍ നിന്ന് ഗുജറാത്തിലേക്ക് പ്രതിയുമായി പോകുകയായിരുന്ന ഗുജറാത്ത് പൊലീസിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാല് പൊലീസ് ഉദ്യോഗസ്ഥരും ഒരു ...