ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇരട്ടി സന്തോഷം; ഇതാ എത്തി 4 ജിയും 5 ജിയും
ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപയോക്താക്കളായ സാധാരണക്കാർക്ക് തിരിച്ചടിയാകുന്ന നീക്കം ആയിരുന്നു അടുത്തിടെ ടെലികോം കമ്പനികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എല്ലാ കമ്പനികളും അവരുടെ താരിഫ് കുത്തനെ ഉയർത്തി. ...