ബി.എസ്.എഫ് ക്യാമ്പില്‍ കോണ്‍സ്റ്റബിളിന്റെ വെടിവെപ്പ്; അഞ്ചു പേർ കൊലപ്പെട്ടു, ഒരാൾക്ക് പരിക്ക്
അമൃത്സര്‍: അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) ഭടന്റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. കോണ്‍സ്റ്റബിള്‍ എസ്.കെ. സതെപ്പ ആണ് വെടിയുതിര്‍ത്തത്. ഞായറാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. ...