ചരിത്രത്തിലെ ലജ്ജാകരമായ സംഭവം;കേന്ദ്രആഭ്യന്തരമന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി വിലപേശിയ ഭീകരർ
1989 ഡിസംബർ എട്ട്.പതിവുപോലെ കൊടും തണുപ്പുള്ള ദിവസം... ശ്രീനഗറിൽ ഒരു നീലമാരുതി വാൻ ഒരു മിനിബസിന് മുന്നിൽ നാടകീയമായി സഡൻബ്രേക്കിടുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ബസിലെ യാത്രക്കാർ ചിന്തിച്ചുതുടങ്ങും ...