മഹാരാഷ്ട്ര സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി ആഴ്ചയിൽ രണ്ടു ദിവസം അവധി : ഫെബ്രുവരി 29 മുതൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
മഹാരാഷ്ട്രയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനിമുതൽ ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിവസം മാത്രം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ, ബുധനാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിങ്ങിലാണ് മഹാരാഷ്ട്ര സർക്കാർ ഈ ...