ഒന്നാമൻ; സച്ചിന്റെ റെക്കോർഡുകൾ ഒന്നൊന്നായി തകർത്ത് വാംഖെഡെയിൽ പുതുചരിത്രം എഴുതി കോഹ്ലി; ഗാലറിയിലിരുന്ന് കൈയടിച്ച് ക്രിക്കറ്റ് ദൈവം
മുംബൈ: വാംഖൈഡെയിൽ പുതുചരിത്രമെഴുതി വിരാട് കോഹ്ലി. ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കറുടെ വമ്പൻ റെക്കോഡുകൾ തകർത്തിരിക്കുകയാണ് കോഹ്ലി. ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി പോരാട്ടത്തിലാണ് കോഹ്ലി റെക്കോർഡുകൾ വാരിക്കൂട്ടിയത്. ...