ഒന്നല്ല, തകർത്തത് സച്ചിന്റെ രണ്ട് റെക്കോർഡുകൾ; ചരിത്രം കുറിച്ച് കിംഗ് കോഹ്ലി; അഭിനന്ദനപ്രവാഹം
ന്യൂഡൽഹി : ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ രണ്ട് ലോക റെക്കോർഡുകൾ വിരാട് കോഹ്ലി സ്വന്തമാക്കിയിരിക്കുകയാണ്. . ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡിനെ മറികടന്ന് ...