20 മുട്ട,5ലിറ്റർ പാൽ,30പഴം,4കിലോ മാതളനാരങ്ങ;സെലിബ്രറ്റി പോത്തിന്റെ ഒരുദിവസത്തെ ആഹാരത്തിന്റെ കണക്കുകൾ കേട്ട് കണ്ണ് തള്ളി സോഷ്യൽമീഡിയ
ഹരിയാനയിലെ കോടികൾ വിലമതിക്കുന്ന പോത്ത് ഇന്ത്യയിലുടനീളമുള്ള കാർഷികമേളകളിൽ തരംഗമാകുന്നു. 23 കോടി രൂപ വിലമതിക്കുന്ന പോത്താണ് സോഷ്യൽമീഡിയയിൽ സെലിബ്രറ്റിയാകുന്നത്. അൻമോൾ എന്ന് പേരുള്ള പോത്തിന് 1500 കിലോഗ്രാമാണ് ...