മദ്യപിയ്ക്കാൻ ഭാര്യ 500 രൂപ നൽകിയില്ല; ഇലക്ട്രിക് പോസ്റ്റിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
റായ്പൂർ: മദ്യപിയ്ക്കാൻ ഭാര്യ പണം നൽകാത്തതിനെ തുടർന്ന് വൈദ്യുതി പോസ്റ്റിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഛത്തീസ്ഗഡിലെ കോർബയിലാണ് സംഭവം. ദാദർ സ്വദേശിയായ കരൺ ...