ഭൂമികുലുക്കത്തെപ്പോലും അതിജീവിക്കും; 54 അടി ഉയരത്തിൽ ഹനുമാൻ സ്വാമിയുടെ പ്രതിമ; ഭക്തർക്ക് സമർപ്പിച്ച് അമിത് ഷാ
ബൊട്ടാദ് (ഗുജറാത്ത്): 54 അടി ഉയരത്തിൽ നിർമ്മിച്ച ഹനുമാൻ സ്വാമിയുടെ കൂറ്റൻ പ്രതിമ ഭക്തർക്ക് സമർപ്പിച്ച് അമിത് ഷാ. ഗുജറാത്തിലെ ബൊട്ടാദിൽ സാലംഗ്പൂരിലെ കഷ്ടഭഞ്ജൻദേവ് ഹനുമാൻ മന്ദിർ ...