വിവാഹവാഗ്ദാനം നൽകി യുവാവിൽ നിന്ന് പണം തട്ടി; 57 കാരി അറസ്റ്റിൽ; കബളിപ്പിച്ചത് ഇൻഫോപാർക്കിലെ സോനയെന്ന പേരിൽ
കൊച്ചി: ആൾമാറാട്ടം നടത്തി വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ. എറണാകുളം മാറാടി സ്വദേശിയും 57കാരിയുമായ ഷൈലയെ ആണ് അറസ്റ്റ് ചെയ്തത്. ചോരക്കുഴി ഭാഗത്തുള്ള യുവാവിനെ ...