കുട്ടികളെ വഴിതെറ്റിക്കുന്ന പാഠം വീണ്ടും; ഇത്തവണ അഞ്ചാം ക്ലാസിലെ ഭൂപടത്തിലെ ദിശ വരെ മാറി
സംസ്ഥാന പാഠപുസ്തക സമിതി ഈ വര്‍ഷം പുറത്തിറക്കിയ അഞ്ചാം ക്ലാസ് സാമൂഹികശാസ്ത്രം പാഠപുസ്തകത്തില്‍ ഗുരുതരപിഴവ്. കുട്ടികളെ ദിശ തെറ്റിക്കുന്ന ഭൂപടമാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്..'കിഴക്കും പടിഞ്ഞാറും' തിരിച്ചിട്ടാണ് ഈ ...