24 ദിവസത്തിനുള്ളിൽ 6 മില്ല്യൺ പേർക്ക് കൊവിഡ് വാക്സിൻ; രോഗപ്രതിരോധ ചരിത്രത്തിൽ അതുല്യ നേട്ടവുമായി വൻ ശക്തികളെ പിന്നിലാക്കി ഇന്ത്യ ഒന്നാമത്
ഡൽഹി: ആറ് മില്ല്യൺ പേർക്ക് കൊവിഡ് വാക്സിൻ നൽകുന്ന ആദ്യ രാജ്യമായി ഇന്ത്യ. രോഗപ്രതിരോധ ചരിത്രത്തിലെ നിർണ്ണായക നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. വികസിത രാജ്യങ്ങളായ അമേരിക്കയെയും ബ്രിട്ടണെയും ...