12,343 കോടി രൂപ ചിലവില്‍ ;ആറ് മള്‍ട്ടി ട്രാക്കിങ് റെയില്‍വേ പദ്ധതിക്ക് അംഗീകാരം
ന്യൂഡല്‍ഹി:രാജ്യത്ത് ആറ് മള്‍ട്ടി ട്രാക്കിങ് റെയില്‍വേ പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. റെയില്‍വേയുടെ 12,343 കോടി രൂപ വരുന്ന ആറ് പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്കാണ് അംഗീകാരം കിട്ടിയിരിക്കുന്നത്. ...








