ആറ് വിദേശ ടൂറിസ്റ്റുകൾ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ ; കാപ്പിയിൽ സയനൈഡ് കലർത്തിയതായി കണ്ടെത്തൽ
ബാങ്കോക്ക് : തായ്‌ലൻഡിലെ പ്രശസ്തമായ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ആറു വിദേശ ടൂറിസ്റ്റുകളെ മരിച്ച നിലയിൽ കണ്ടെത്തി. സെൻട്രൽ ബാങ്കോക്കിലെ ആഡംബര ഹോട്ടലായ ഗ്രാൻഡ് ഹയാത്ത് എറവാനിൽ ...