വര്‍ഗ്ഗീയ സംഘര്‍ഷത്തിന് വരെയിടയാക്കിയ കേസില്‍ ചെയ്യാത്ത കുറ്റത്തിന് യുവാവ് ജയിലില്‍ കിടന്നത് ആറര വര്‍ഷം ‘കുറ്റവാളികളെ സംരക്ഷിച്ചവരെ നിയമം എന്തുചെയ്യും?’, മഹാദേവി എന്ന അമ്മയ്ക്ക് ചോദിക്കാനുള്ളത്.
ബംഗളുരു: കര്‍ണാടകയില്‍ ചെയ്യാത്ത കുറ്റത്തിന് ആറ് വര്‍ഷം ജയിലില്‍ കിടന്ന യുവാവിന് ഒടുവില്‍ മോചനം. ഏറെ വിവാദം സൃഷ്ടിച്ച 21കാരിയുടെ കൊലപാതക കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കിടന്ന ...