ഡിജിറ്റൽ പേയ്‌മെന്റ് വളർച്ച കുതിച്ചുയരുന്നു ; ഓരോ മാസവും 60 ലക്ഷത്തിലധികം പുതിയ ഉപയോക്തക്കൾ
ന്യൂഡൽഹി : ഡിജിറ്റൽ പേയ്‌മെന്റ് വളർച്ച കുതിച്ചുയരുന്നു. ഓരോ മാസവും 60 ലക്ഷത്തിലധികം പുതിയ ഉപയോക്തക്കളാണ് യുപിഐ എടുക്കുന്നത് എന്നാണ് റിപ്പോർട്ട്. യുപിഐ യിലെ RuPay ക്രെഡിറ്റ് ...