കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസ്; തമിഴ്നാട്, കർണാടക, കേരളം സംസ്ഥാനങ്ങളിലെ 60 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
ചെന്നൈ: കോയമ്പത്തൂരിലെ കാർ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. മൂന്ന് സംസ്ഥാനങ്ങളിലുമായി അറുപതോളം ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ...