ലാൻഡിംഗിനിടെ വിമാനം കത്തിച്ചാമ്പലായി; മരണസംഖ്യ ഉയരുന്നു, ഇതുവരെ 85 മരണം
സോൾ:ദക്ഷിണ കൊറിയയിൽ വിമാനാപകടത്തിൽ മരണസംഖ്യ ഉയർന്നു. 85 പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ലാന് ഡിങ്ങിനിടെ വിമാനം റണ് വെയില് ...