അമിത വേഗതയിൽ വന്ന കാർ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു ; 66കാരിക്ക് ദാരുണാന്ത്യം
പത്തനംതിട്ട : അമിത വേഗതയിൽ പാഞ്ഞെത്തിയ കാറിടിച്ച് തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്പ്രത്താണ് നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വീട്ടമ്മ മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ ...