തിരികെ ആയക്കുമെന്ന് പ്രധാനമന്ത്രിക്ക് പുടിൻ ഉറപ്പ് നൽകിയിട്ടുണ്ട് ; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരുടെ മോചനത്തിനായി കാത്തിരിക്കുകയാണെന്ന് എസ് ജയശങ്കർ
ന്യൂഡൽഹി : റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യൻ പൗരന്മാരെ അനധികൃതമായി റിക്രൂട്ട് ചെയ്യുന്ന വിഷയം വളരെ ഗൗരവത്തോടെ കേന്ദ്രം കാണുന്നതെന്ന് വിദേശ്യകാര്യ മന്ത്രി എസ് ജയശങ്കർ. 69 ഇന്ത്യക്കാർ ...