കൊല്ലത്ത് പതിനാറുകാരന്റെ നേർക്ക് ലൈംഗികാതിക്രമം; 69കാരി പിടിയിൽ
കൊല്ലം: 16 വയസ്സുകാരന്റെ നേർക്ക് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ 69കാരി പിടിയിൽ. കുളത്തൂപ്പുഴ മൈലമൂട് സ്വദേശിനിയായ 69 കാരിയെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ...