സൈബര്‍ കുറ്റകൃത്യങ്ങളും ട്രാഫിക്ക് നിയമലംഘനങ്ങളും തടയാന്‍ കേരളാപോലീസിന്റെ ‘സെബര്‍ഡോം’ ; പ്രവര്‍ത്തനം ഒരു മാസത്തിനകം
തിരുവനന്തപുരം : സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളും ട്രാഫിക്ക് നിയമലംഘനങ്ങളും കൈകാര്യം ചെയ്യാനായി ഉടനെ തന്നെ ' സൈബര്‍ഡോം ' സ്ഥാപിക്കും. സ്വകാര്യപങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന സൈബര്‍ഡോം ഈതരത്തിലുള്ള ആദ്യത്തെ ...