മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; 70 കോടിയുടെ ഹെറോയിൻ പിടിച്ചു; രണ്ട് പേർ അറസ്റ്റിൽ
മുംബൈ: മുംബൈയിൽ വൻ ലഹരി വേട്ട. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 70 കോടി രൂപ വില വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ...