വിമാനയാത്ര സ്വപ്നംപോലും കാണാൻ പറ്റാത്ത 70 കുട്ടികൾക്ക് സ്വപ്നസാഫല്യം: സൗജന്യയാത്ര ഒരുക്കി താരമായി സൂര്യ
വിമാനയാത്ര സ്വപ്നംപോലും കാണാൻ പറ്റാത്ത 70 കുട്ടികൾക്കായി സൗജന്യ വിമാനയാത്ര ഒരുക്കി തമിഴ് സൂപ്പർതാരം സൂര്യ. താരം പ്രധാനവേഷത്തിലെത്തുന്ന സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ...