അഭയാർത്ഥികളുമായി യൂറോപ്പിലേക്ക് സഞ്ചരിച്ച കപ്പൽ മുങ്ങി; 73 പേർ മരിച്ചു
ലിബിയ : ലിബിയയിൽ നിന്ന് യൂറോപ്പിലേക്ക് അഭയാർത്ഥികളുമായി പോയ കപ്പൽ മുങ്ങി അപകടം. 73 പേർ മരിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് പുറപ്പെട്ട ...