രാജ്യത്ത് അന്താരാഷ്ട്ര തീവ്രവാദ മയക്കുമരുന്ന് സംഘങ്ങൾ സജീവം; പ്രവർത്തിക്കുന്നത് കാനഡയിലും മലേഷ്യയിലും നിന്ന്; എൻഐഎ റെയ്ഡിൽ നിർണായക കണ്ടെത്തൽ
ന്യൂഡൽഹി : അന്താരാഷ്ട്ര ഭീകര-ലഹരി മാഫിയകളുമായി ബന്ധപ്പെട്ട നിർണായക കണ്ടെത്തലുകളുമായി എൻഐഎ. പാകിസ്താൻ, കാനഡ എന്നീ രാജ്യങ്ങളിലെ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങളുടെ വിവരങ്ങളാണ് ലഭിച്ചത്. ...