രാജ്യത്തെ യോദ്ധാക്കളുടെ നേട്ടങ്ങളെ ആദരിക്കുന്ന ദിവസം ; ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ സായുധ സേന വലിയ പങ്ക് വഹിക്കും: പ്രധാനമന്ത്രി
ന്യൂഡൽഹി : വികസിത ഭാരതം കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ യാത്രയിൽ സൈന്യത്തിന്റെ നിർണായക പങ്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .രാജ്യത്തിന് വേണ്ടിയുള്ള അവരുടെ സമ്മർപ്പണവും വീര്യവും നമ്മൾ ...