രാജ്യം മുഴുവൻ മണിപ്പൂരിനൊപ്പം; സമാധാനമാണ് തർക്കം പരിഹരിക്കാനുളള ഏക വഴിയെന്ന് നരേന്ദ്രമോദി
ന്യൂഡൽഹി: രാജ്യം മുഴുവൻ മണിപ്പൂരിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ നിലവിലെ പ്രശ്‌നം പരിഹരിക്കാനുളള ഏക വഴി സമാധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു മണിപ്പൂരിലെ അസ്വസ്ഥതകളെക്കുറിച്ച് ...