77-ാം സ്വാതന്ത്ര്യദിനാഘോഷം : ഒരുക്കങ്ങൾ വിലയിരുത്തി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ; എൻസിസി കേഡറ്റുകളെ ആദരിച്ചു
ന്യൂഡൽഹി : 77-ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ നടക്കുന്ന ഒരുക്കങ്ങൾ കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പരിശോധിച്ചു വിലയിരുത്തി. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന നാഷണൽ കേഡറ്റ് കോർപ്സ് ...