ചിന്ത ജെറോമിന്റെ അഭ്യർത്ഥന; 8.50 ലക്ഷം രൂപ ശമ്പള കുടിശ്ശിക അനുവദിച്ച് സർക്കാർ; വാദങ്ങൾ പൊളിയുന്നു
തിരുവനന്തപുരം : ഏറെ വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. 8.50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ...








