അഞ്ച് , എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികളേ ഇനി ഓൾ പാസ് രീതിയില്ല ; കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി
ന്യൂഡൽഹി : അഞ്ച് , എട്ട് ക്ലാസിലെ എല്ലാ കുട്ടികൾക്കും സ്ഥാനകയറ്റം നൽകുന്ന നയം (ഓൾ പാസ്) ഇനിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം . വിദ്യാഭ്യാസ നിലവാരം ...