കനത്ത മഴ; പ്രഫഷണൽ കോളേജുകൾ അടക്കം അവധി പ്രഖ്യാപിച്ച് 8 ജില്ലകൾ; കണ്ണൂരിൽ ഭാഗികം
തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു . മഴ തീവ്രമായതിനാൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ...