ആപ്പുകള്‍ എടുക്കണമെങ്കില്‍ ഏണി വേണം, കൊണ്ടുനടക്കാന്‍ ഉന്തുവണ്ടിയും; എട്ടടി നീളമുള്ള ഭീമന്‍ ഐഫോണ്‍ നിര്‍മ്മിച്ച് യൂട്യൂബര്‍
മൊബൈല്‍ ഫോണുകളില്‍ ഐഫോണിനുള്ള പ്രതാപം തകര്‍ക്കാന്‍ ഇതുവരെ മറ്റൊരു ഫോണിനും കഴിഞ്ഞിട്ടില്ല. കയ്യിലൊരു ഐഫോണ്‍ ഉണ്ടെങ്കില്‍, ആളുടെ ലെവല്‍ തന്നെ മാറുമെന്നാണ് വെപ്പ്. അപ്പോള്‍പ്പിന്നെ അത് ഒരു ...