Monday, February 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Offbeat

ആപ്പുകള്‍ എടുക്കണമെങ്കില്‍ ഏണി വേണം, കൊണ്ടുനടക്കാന്‍ ഉന്തുവണ്ടിയും; എട്ടടി നീളമുള്ള ഭീമന്‍ ഐഫോണ്‍ നിര്‍മ്മിച്ച് യൂട്യൂബര്‍

by Brave India Desk
Jun 28, 2023, 03:50 pm IST
in Offbeat
Share on FacebookTweetWhatsAppTelegram

മൊബൈല്‍ ഫോണുകളില്‍ ഐഫോണിനുള്ള പ്രതാപം തകര്‍ക്കാന്‍ ഇതുവരെ മറ്റൊരു ഫോണിനും കഴിഞ്ഞിട്ടില്ല. കയ്യിലൊരു ഐഫോണ്‍ ഉണ്ടെങ്കില്‍, ആളുടെ ലെവല്‍ തന്നെ മാറുമെന്നാണ് വെപ്പ്. അപ്പോള്‍പ്പിന്നെ അത് ഒരു ഭീമന്‍ ഐഫോണ്‍ ആണെങ്കിലോ, അയാളൊരു സംഭവമായി മാറും തീര്‍ച്ച. അങ്ങനെ എട്ടടി നീളമുള്ള തന്റെ ഐഫോണിലൂടെ ഒരു സംഭവമായി ഇന്റെര്‍നെറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് യൂട്യൂബറായ മാത്യൂ ബീം.

പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ, എട്ടടി നീളമുള്ള ഐഫോണ്‍ ആണ് മാത്യൂ നിര്‍മ്മിച്ചത്. ആപ്പിളിന്റെ ഏറ്റവും മികച്ച ഐഫോണുകളിലൊന്നായ 14 പ്രോ മാക്‌സിന്റെ മാതൃകയിലാണ് ഈ എട്ടടി നീളമുള്ള ഫോണ്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ ഫോണിന്റെ സവിശേഷതകള്‍ ആളുകള്‍ക്ക് കാണിച്ചുകൊടുക്കുന്നതിനായി ഒരു ഉന്തുവണ്ടിയില്‍ നിരക്കിയാണ് മാത്യൂ ഈ ഫോണ്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ നിരത്തുകളിലൂടെ കൊണ്ടുപോയത്. ടിവി നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന ടച്ചിംഗ് സാധ്യമാക്കുന്ന സ്‌ക്രീനാണ് ഉപകരണത്തിന്റെ ഡിസ്‌പ്ലേയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇതൊരു മാക് മിനിയുമായി കണക്റ്റ് ചെയ്താണ് ഉപകരണം പ്രവര്‍ത്തിക്കുന്നത്. ഫോണുകളിലേത് പോലെ ശബ്ദം കൂട്ടുന്നതിനും കുറയ്ക്കുന്നതിനുമുള്ള ബട്ടണുകളും ഈ ഭീമന്‍ ഫോണിലുണ്ട്.

Stories you may like

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

തന്റെ യൂട്യൂബ് ചാനലില്‍ ഈ ഫോണ്‍ നിര്‍മ്മിക്കുന്ന പ്രക്രിയ മുഴുവന്‍ വീഡിയോ ആയി മാത്യൂ പങ്കുവെച്ചിട്ടുണ്ട്.

മാക് മിനിയുമായി കണക്റ്റ്് ചെയ്തിരിക്കുന്നതിനാല്‍ ഐഫോണില്‍ ലഭിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും ഈ ഉപകരണത്തില്‍ ലഭ്യമാണ്. ഫ്രണ്ട് ക്യാമറ ഉള്‍പ്പടെ രണ്ട് ക്യാമറകളും ഈ ഭീമന്‍ ഐഫോണിലുണ്ട്. പക്ഷേ ഇതില്‍ സെല്‍ഫി എടുക്കുക അല്‍പ്പം ബുദ്ധിമുട്ടാണ്. ക്യാമറ ബട്ടണ്‍ ഓണ്‍ ചെയ്ത് ഒന്ന് ഉയര്‍ന്ന് ചാടിയാല്‍ പോലും ഫ്രെയിമില്‍ വരാന്‍ പാടാണ്. എന്തായാലും മാത്യുവിന്റെ ഈ വലിയ അധ്വാനം വെറുതെ ആയില്ല. 2020ല്‍, ZHC എന്ന യുട്യൂബര്‍ നിര്‍മ്മിച്ച ആറടി നീളമുള്ള ഐഫോണിന്റെ റെക്കോഡാണ് മാത്യുവിന്റെ എട്ടടി നീളമുള്ള ഐഫോണ്‍ തകര്‍ത്തത്.

Tags: appleIphoneYoutuber8-feet iphone
Share5TweetSendShare

Latest stories from this section

മാസ ശമ്പളം ഒന്നര ലക്ഷം; എഴുത്ത് പരീക്ഷയില്ല; ഇൻകം ടാക്‌സിൽ സുവർണാവസരം

ലിങ്ക്ഡ്ഇനിൽ വ്യാജ ജോലികൾ,  വീഡിയോ കോൾ ചെയ്താൽ കാത്തിരിക്കുന്നത് പണി

മതസൗഹാർദ്ദം തകർക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല; വർഗ്ഗീയതയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കും; നിയമനിർമ്മാണത്തിന് കശ്മീർ ഭരണകൂടം

തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുത്തില്ല; അവസാനം കിട്ടിയത് എട്ടിന്റെ പണി

സ്വർണക്കടയിലെ മോഷണശ്രമം തടയുന്നതിനിടെ മുതുകിൽ ആറിഞ്ച് ആഴത്തിൽ കത്തി തറച്ചുകയറി; ശ്രമകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ

തലച്ചോറില്‍ ഒന്നിന് പുറകേ 5 ശസ്ത്രക്രിയകള്‍; ഭക്ഷണം കഴിക്കാനും നടക്കാനും വരെ മറന്നു; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

ആശുപത്രിയില്‍ അവള്‍ സന്തോഷം കൊണ്ട് നൃത്തം വെച്ചു; കരിയറിലെ മോശവും നല്ലതുമായ അനുഭവം പങ്കുവെച്ച് ഡെലിവറി ബോയ്

ആശുപത്രിയില്‍ അവള്‍ സന്തോഷം കൊണ്ട് നൃത്തം വെച്ചു; കരിയറിലെ മോശവും നല്ലതുമായ അനുഭവം പങ്കുവെച്ച് ഡെലിവറി ബോയ്

Discussion about this post

Latest News

ക്രിസ്റ്റൽ പോലെ തിളങ്ങി, ഒടുവിൽ തകർന്നു വീണു! കൃഷ്ണൻ നമ്പൂതിരിയുടെ ആ സാമ്രാജ്യത്തിന് സംഭവിച്ചതെന്ത്?

ക്രിസ്റ്റൽ പോലെ തിളങ്ങി, ഒടുവിൽ തകർന്നു വീണു! കൃഷ്ണൻ നമ്പൂതിരിയുടെ ആ സാമ്രാജ്യത്തിന് സംഭവിച്ചതെന്ത്?

സ്വയം കുഴിതോണ്ടി പാകിസ്ഥാൻ, 4500 കോടിയുടെ നഷ്ടവും സമ്പൂർണ്ണ വിലക്കും; പിസിബിക്ക് വിനയാകുന്ന ബഹിഷ്‌കരണം

സ്വയം കുഴിതോണ്ടി പാകിസ്ഥാൻ, 4500 കോടിയുടെ നഷ്ടവും സമ്പൂർണ്ണ വിലക്കും; പിസിബിക്ക് വിനയാകുന്ന ബഹിഷ്‌കരണം

പാകിസ്ഥാന്റെ ബഹിഷ്‌കരണത്തെ ട്രോളി ഐസ്‌ലൻഡ് ക്രിക്കറ്റ്; പകരക്കാരാകാൻ നിബന്ധന; ഇവർ വന്നാൽ ഇന്ത്യക്ക് വെല്ലുവിളി

പാകിസ്ഥാന്റെ ബഹിഷ്‌കരണത്തെ ട്രോളി ഐസ്‌ലൻഡ് ക്രിക്കറ്റ്; പകരക്കാരാകാൻ നിബന്ധന; ഇവർ വന്നാൽ ഇന്ത്യക്ക് വെല്ലുവിളി

മദ്ധ്യപ്രദേശിൽ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി;  പ്രതി പിടിയിൽ

മദ്ധ്യപ്രദേശിൽ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതി പിടിയിൽ

തിരുനാവായ മഹാമാഘം : സനാതന ഐക്യത്തിന്റെ മഹാസംഗമം; ഭാരതപ്പുഴയുടെ തീരത്ത് ഹൈന്ദവ നവോത്ഥാനത്തിന്റെ പുതുചരിത്രം

തിരുനാവായ മഹാമാഘം : സനാതന ഐക്യത്തിന്റെ മഹാസംഗമം; ഭാരതപ്പുഴയുടെ തീരത്ത് ഹൈന്ദവ നവോത്ഥാനത്തിന്റെ പുതുചരിത്രം

പാകിസ്ഥാൻ മുട്ടുമടക്കി, പക്ഷേ ഇന്ത്യ കൊളംബോയിലേക്ക്; മാച്ച് റഫറിയുടെ വിധി നിർണ്ണായകം

പാകിസ്ഥാൻ മുട്ടുമടക്കി, പക്ഷേ ഇന്ത്യ കൊളംബോയിലേക്ക്; മാച്ച് റഫറിയുടെ വിധി നിർണ്ണായകം

സ്വന്തം മാനം വിറ്റും കാശുണ്ടാക്കാൻ പാകിസ്താൻ! ന്യൂയോർക്കിലെ ആഡംബര ഹോട്ടൽ പണയത്തിന്; കടക്കെണിയിൽ നിന്ന് രക്ഷപെടാൻ നെട്ടോട്ടമോടി ഷെരീഫ്

സ്വന്തം മാനം വിറ്റും കാശുണ്ടാക്കാൻ പാകിസ്താൻ! ന്യൂയോർക്കിലെ ആഡംബര ഹോട്ടൽ പണയത്തിന്; കടക്കെണിയിൽ നിന്ന് രക്ഷപെടാൻ നെട്ടോട്ടമോടി ഷെരീഫ്

തോൽവി പേടിച്ച് ഓട്ടമോ? പാകിസ്താൻ്റെ പിന്മാറ്റത്തിനെതിരെ വിമർശനവുമായി ലോകത്തെ മുൻ താരങ്ങൾ

തോൽവി പേടിച്ച് ഓട്ടമോ? പാകിസ്താൻ്റെ പിന്മാറ്റത്തിനെതിരെ വിമർശനവുമായി ലോകത്തെ മുൻ താരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies